Date: 7/6/2019
By bongshiya
ഞൻ ഒരു സ്കൂട്ടർ ഓടിച്ചു പോകുവാന്. ന്റെ പുറകിൽ രണ്ട് പേരാണ്. ഒരാൾ ന്റെ ഫ്രണ്ട് ഉം പിന്നെ മറ്റെയാൾ അവളുടെ അനിയത്തിയും. ഞൻ വണ്ടി എടുത്ത് ദൂരെ ങ്ങോട് ഓ പോവുന്നു. ന്തോ കാട് ആണ്. മുന്നിൽ രണ്ട വഴി കൽ കാണാം. ഇടത്തോട്ട് ഒള്ള വഴി കൊറച്ചു കയറ്റം ആണ്. ആ വഴി ആണ് ഞൻ ആദ്യം പോവുന്നത്. കൊറച്ചു മുന്നൂറ് പോവുമ്പോ. ഒരു കൂട്ടം മയിലുകൾ. അവയ്ക് നല്ല കറുത്ത പീലികൾ ആയിരുന്നു .അത് വന്ന ഞങളെ ആ വഴി വിടാതെ മുന്നിൽ വന്നു നില്കുവാണ് . പീലി വിടർത്തി. ഒച്ച വച്ച്. . പേടിച്ച ഞൻ വണ്ടി വേഗം തിരിച്ചു. പിന്നെ വന്ന വഴിയേ തിരിച്ചു. പിന്നേം ഞൻ വണ്ടി യിൽ നു ഇറങ്ങി അവളെ വണ്ടി എടുക്കാൻ വിട്ടു. അവളും അനിയത്തിയും പിന്നിൽ ഞാൻ ഉം. അനിയത്തിയോട് ഞൻ ഒരുപാട് സാരിക്കുന്നു ഉണ്ട്. പ്രണയം പൊളിഞ്ഞ തിനെ പറ്റി ആണ് കൂടുതൽ സംസാരവും . അവസാനം അവളുടെ തള്ളുകൽ എല്ലാം കേട്ട് അവളുടെ തോളിൽ ചാഞ്ഞു ഞൻ ഉറങ്ങി പോകുവാണ്.