Date: 7/8/2019
By sujith21kumar
ഇന്ന് 2സ്വപ്‌നങ്ങൾ കണ്ടു. ആദ്യത്തേത് ഒരു യാത്ര പോയപ്പോൾ റോഡിന്റെ സൈഡിൽ ഒരു വലിയ അമ്പലവും വലിയ പച്ചപുല്ല് മൈതാനവും അവിടെ ഒരു ലക്ഷണമൊത്ത കൊമ്പൻ ഏതാ ആന എന്ന് അറിയില്ല. അവിടെ പ്രവീൺ ചേട്ടൻ ഉണ്ടായിരുന്നു. അവിടെ 7 ആനയുടെ പകൽപ്പൂരം അവിടെ പ്രണവും ഉണ്ടായിരുന്നു. കേട്ട്കേൾവി പോലും ഇല്ലാത്ത ആനകൾ പേര് വ്യക്തമായി വായിക്കാൻ പറ്റുന്നില്ല. രണ്ടാമത്തെ സ്വപ്നം ഒരു മൃതശരീരം പൊതുദർശനത്തിനായി ഒരു വീട്ടിൽ അനൂപ് ആണോ? എന്ന് സംശയിച്ചു. പക്ഷെ അവൻ മരിച്ചതല്ലേ? ഇനി അവന്റെ ചേട്ടൻ വല്ലതും?? ആ വീട്ടിൽ നിന്നും ഇടവഴി അറ്റത്തു പ്രധാന റോഡിലേക്ക് ചെന്നു. അനൂപിന്റെ വീട് അപ്പുറത്തെ ഇടവഴിയാണ്.. അവിടെ മരിച്ചയാളുടെ ഫ്ലെക്സ് നോക്കി പേര് ആ യിൽ തുടങ്ങുന്നു. അതും വായിക്കാൻ പറ്റിയില്ല. ചെറിയ ചെക്കനാണ്. ഒരു 25 ന് അപ്പുറം പ്രായം പോകില്ല. യാതൊരു പരിചയവുമില്ല