Date: 7/16/2019
By sujith21kumar
പട്ടുവുമായി എവിടെയോ? ട്രെയിനിൽ പോകുന്നു. തിരികെ വരുന്ന യാത്രയിൽ ഒരു പുഴയുടെ തീരത്തെ സത്രത്തിൽ രാത്രി കഴിച്ചു കൂട്ടുന്നു. മനോഹരമായ ഒരു സ്ഥലം ഒരു ആശ്രമവുമായി ബന്ധപ്പെട്ടു നടത്തുന്ന സത്രമെന്നു തോന്നുന്നു. രാവിലെ അവിടെ പായ തെറുത്തു. പുഴയിൽ കുളിച്ചു. വേറെയൊരു സ്ഥലത്തേക്ക് ഞങ്ങൾ പോയി.