Date: 7/30/2019
By sujith21kumar
ഒരു ലക്കി കൂപ്പണുമായി ഒരു പ്രായം ചെന്ന മനുഷ്യൻ റോഡിൽ നിൽക്കുന്നു. ഞാൻ അത് വഴി വണ്ടിയിൽ വരികയായിരുന്നു. അയാൾ എന്നെ കൊണ്ട്. കൂപ്പൺ എടുപ്പിച്ചു. എന്നിട്ട് ഞാൻ പോകാൻ പോയപ്പോൾ അയാൾ വണ്ടിക്ക് മുന്നിൽ വന്നു. എന്നിട്ട് അയാൾ വീണു. ആളുകൾ കൂടി അവർ പൈസ ആവശ്യപ്പെട്ടു. ഞാൻ എന്റെ ഫ്രണ്ട്സിനെ വിളിച്ചു. അവർ വണ്ടിയുമായി വന്നു. അയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്ന് തീരുമാനിച്ചു. അപ്പോൾ അയാൾക്ക് കുഴപ്പമൊന്നുമില്ല. അയാൾ യഥാർത്ഥത്തിൽ ഒരു തട്ടിപ്പ് വീരനായിരുന്നു. അയാളുടെ വീട്ടിൽ പോയപ്പോൾ ചില മോഷണ മൊതലും കണ്ടു കിട്ടി