Dream

Date: 7/22/2019

By sujith21kumar

അരിയും മറ്റു പലചരക്കു സാധനങ്ങളുമായി ഒരു കടയിൽ നിന്നും ഇറങ്ങവേ, കവറിന്റെ ഒരു ഭാഗം പൊട്ടി പോയി. തിരികെ ബസിൽ പോകാൻ തീരുമാനിച്ചിരുന്ന ഞാൻ. ബസ്‌സ്റ്റോപ് കുറച്ചു അകലെയായതു കൊണ്ട് അടുത്തുള്ള ബോട്ട് ജെട്ടിയിൽ നിന്നും ബോട്ടിനു പോകാൻ തീരുമാനിച്ചു. ബോട്ട് കയറാൻ ചെന്നപ്പോൾ ഓർത്തു ബോട്ട് വീടിന്റെ അടുത്ത് സ്റ്റോപ്പിലില്ലല്ലോ? ബോട്ട് ഇറങ്ങിയാൽ പിന്നേം ബസിനോ? ഓട്ടോ യ്‌ക്കോ വീട്ടിലേക്ക് പോകണം. ഒടുവിൽ ഞാൻ ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക് പോയി