ഞാൻ ഒരു കുട്ടി ആയിരുന്നപ്പോൾ കണ്ട ഒരു സ്വപനം

Date: 9/5/2019

By Vimal

ഒരു spring കാലിൽ പിടിപ്പിച്ച അവസ്ഥ ഞാൻ serikum anubhavicha ഒരു സ്വപ്നം ഞാൻ ഒറ്റ കുതിപ്പിന് ഒരു നില കെട്ടിടത്തിന്റെ മുകളിൽ കയറി അതെ പോലെ തന്നെ oru സ്പ്രിങ് ആക്ഷൻ പോലെ താഴേക്കും എനിക്ക് ചാടി ചാടി നില്കാൻ കഴിയുന്ന ഒരു avasata nthe ഒരു ചാട്ടം ഒരു നില kettidathitte height മരങ്ങളുടെ height