Date: 9/4/2019
By Sangeetha
ഞാൻ എന്റെ ഫേസ്ബുക് ഓപ്പൺ ചെയ്തപ്പോൾ അതിൽ നിറയെ പാമ്പുകൾ. അപ്പോൾ തന്നെ വാവ സുരേഷ് ( snake master ) ഫേസ്ബുക് ലെ ഒരു ഫോട്ടോയിൽ കയറി പാമ്പിനെ എല്ലാം പിടിച്ചു കൊന്നുകളഞ്ഞു. അതിൽ ഒരു പാമ്പ് sea snake ആയിരുന്നു. അതിനെയും വേഗം പിടിച്ചു. പിടിച്ച പാമ്പിനെ എല്ലാം കൊന്നു കളഞ്ഞു എന്ന് സ്വപ്നത്തിലെ കുട്ടികൾ പറഞ്ഞപ്പോൾ എനിക്ക് മനസിലായി ഇത് reality അല്ലെന്നു. So ഞാൻ എണിറ്റു.