Date: 7/15/2019
By sujith21kumar
മൊബൈൽ സമയം നോക്കി 4.40 പുറത്ത് നല്ല മഴ കുറച്ചുകൂടി സമയം ഉറങ്ങാൻ തീരുമാനിച്ചു. ഉമേഷ് ചേട്ടൻ വിളിച്ചു മോഹന ചേച്ചിയുടെ വീട്ടിൽ നിന്നും പത്രത്തിന്റെ പൈസ വാങ്ങാൻ പറഞ്ഞു. പിന്നെ ഞാൻ മോഹന ചേച്ചിയെ കാണുന്നു. പക്ഷെ അത് അവന്തികയുടെ വീട്ടിലാണ്. അവിടെ അവരെ കാണാനും പത്രം കൊടുക്കാനും ഒരു വഴിയില്ല. ആ നിമിഷത്തെ ലോജിക്കൽ വച്ചു അതൊരു സ്വപ്‌നമാണെന്ന് മനസ്സിലാക്കി. ഉറപ്പുവരുത്താൻ മറ്റൊരു മാർഗം നോക്കവേ നിർഭാഗ്യം ഞാൻ ചാടി എഴുന്നേറ്റു മൊബൈൽ നോക്കി ഇല്ല ഉമേഷ് ചേട്ടൻ വിളിച്ചട്ടില്ല. അതൊരു സ്വപ്നം തന്നെയായിരുന്നു. പക്ഷെ ആ റിയാലിറ്റി ചെക്ക് നടത്തിയത് സ്വപ്നത്തിൽ നിന്നും പുറത്ത് വന്ന ശേഷം