Date: 7/8/2019
By VishnuSagar.P
ഞാൻ ഒരു കടയിൽ പോയി സാധനം വാങ്ങിക്കുന്നു.ബാക്കി തന്നതിൽ ഒരു കീറിയ 100 രൂപ കണ്ടതിനാൽ തിരികെ നൽകുന്നു. പണമായി ഞാൻ നൽകിയത് 500 രൂപയായിരുന്നു. തുടർന്ന് സാധനം തിരികെ നൽകി 500 രൂപ തിരികെത്തരാൻ പറയുന്നു. തിരികെത്തന്ന 500 രൂപ കള്ളനോട്ടാണെന്ന് മനസ്സിലാക്കി തർക്കത്തിലാവുന്നു. പിന്നീട് തന്ന 500 ന്റെ കൂടെ 2000 ത്തിന്റെയും കള്ളനോട്ടുണ്ടെന്ന് കാണുന്നു.