Date: 7/13/2019
By sujith21kumar
ഇന്നത്തെ സ്വപ്നം ഞാനും ഭാക്കുവും കൂടി ദേവി അമ്പലത്തിൽ പോയി പിന്നെ പട്ടവും കൂടി ചേർന്ന് കണ്ണൂരിലെ കയറ്റവും ഇറക്കവും ഉള്ള ഒരു സ്ഥലത്ത് കൂടി പ്രൈവറ്റ് ബസിൽ യാത്ര പോകുന്നു