Date: 7/27/2019
By sujith21kumar
ഓഫീസിൽ എസി കുറയ്ക്കാൻ പറഞ്ഞപ്പോൾ. ഞാൻ പറഞ്ഞു നിങ്ങളുടെ ഒക്കെ ബോഡി വീക്കാണ്. അതാ തണുപ്പ്. പറ്റാത്തതെന്ന്. അപ്പോൾ മാഡം പറഞ്ഞു. എന്നിട്ടാണ്. കഴിഞ്ഞ ആഴ്ച്ച 3ദിവസം പനി പിടിച്ചു. കിടന്നത് എന്ന് പറഞ്ഞു കളിയാക്കി. അത് എനിക്ക് ഇഷ്ടമായില്ല. ഞാൻ ഒച്ചയെടുത്തു. അതോടെ എല്ലാവരും സ്‌ലൈൻസ്