Date: 7/12/2019
By Punnyalan420
Lucid dream ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഉള്ള ശ്രമത്തിലെ ആദ്യ സ്വപ്നം ആഷിം ശ്യാം വേറെ ആരൊക്കെയോ Aviation പഠന സമയമാണ് എന്തൊക്കെയോ സംസാരിക്കുന്നു വ്യക്തമായി ഓർമ കിട്ടുന്നില്ല. രണ്ടാമത് കണ്ടത് തോമസ് സർ അമ്മ കൂടെ വർക്ക് ചെയ്യുന്നവർ വർക്ക് ചെയ്യുന്ന പാർലർ ഇത്രയെ ഓർക്കാൻ സാധിക്കുന്നുള്ളു.