തെയ്യം

Date: 7/22/2019

By Raghunathan

അമ്പലയത്തിലേയ്ക്ക് പോകുന്ന വഴിയിലെ ഒരുപാടു കരിങ്ങാലി പഴം മുന്തിരി കുലകൾ പോലീയുള്ള പഴങ്ങൾ ഒരുപാടു ശേഖരിച്ചു കുറ ഒക്കെയേ കഴിക്കുകയും ചെയ്ത്‌ അവിടെയ നിന്ന് ഒരു പാട് ആളുകൾ എന്നെ പറ്റി നല്ലവാക്കുകൾ പറയുണ്‌ടായിരുന്നു നടന്നു നടന്നു അമ്പലത്തിൽ എത്തി ഗുളികൻ തേഅയ്യം ഉണ്ടായിരുന്ന് ത്തെയും എന്നേയ് ഓടിക്കാം വന്നു പക്ഷേ ഞാൻ ഭയന്നില്ല തുടർന്ന് തെയ്യം എന്നെ അനുഗ്രഹിച്ചു