Date: 7/8/2019
By VishnuSagar.P
എന്റെ കസിൻ ബ്രദറിന്റെ രജിസ്റ്റർ വിവാഹം കഴിഞ്ഞിരിക്കുന്നു. വരനും വധുവും വിവാഹ വേഷത്തിലാണ്. വധുവിനെ ഞാൻ മുൻപ് കണ്ടത് പോലെ തോന്നി. വധുവിന്റെ സ്ഥലത്തെക്കുറിച്ചും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലമേതാണെന്നും ചോദിക്കുന്നു. അതത്ര പ്രശസ്തമായ സ്ഥലമെല്ലെന്ന് അവർ പറഞ്ഞു. പിന്നീട് ഞാൻ ഞങ്ങളുടെ സ്ഥലവും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലത്തെപ്പറ്റിയും പറയുന്നു. ശുഭം.