സാമ്പാറിലെ സോപ്പ് കഷ്ണങ്ങൾ

Date: 7/9/2019

By VishnuSagar.P

ഞാനും കുറച്ച് പേരും ഹാളിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. സദ്യയാണ്, സദ്യയ്ക്ക് നൽകിയ സാമ്പാറിൽ 2 വലിയ കഷ്ണം സോപ്പ് ബാർ😝.ഇതെന്തിനാണെന്ന് ചോദിച്ചപ്പോൾ സാമ്പാരിന്റെ രുചി കൂട്ടാൻ പ്രത്യേകം തയ്യാറാക്കിയ സോപ്പാണെന്ന് പറഞ്ഞു, ഒരു സ്ത്രീ.