Date: 7/14/2019
By Raghunathan
കുറേയ ദൂരത്തിൽനിന്ന് ഒരു സുന്ദരികുട്ടി എന്റേ അടുത്തേയ്ക്കു ഓടി വന്നു എന്നെയും കൂട്ട് കൊണ്ട് ഒരു പുഴയിലേയ്ക്ക് നടന്നു പുഴയിൽ കുളിച്ചുകൊണ്ട് പാട്ട് പാടുകയാണ് സൗണ്ട് കേൾക്കുന്നില്ല ദുരെ സുന്ദരി വളരെ ദൂരെയേ നിന്നാണ് പാടുന്നത് ഞാൻ അങ്ങോട്ട് നടന്നു നീങ്ങി അടുത്തേയ്റ്റി അവിടെയ് ഒരുപാടു സുന്ദരികൾ എന്നാൽ ഒരുസുന്ദരി മാത്രം എന്റേത് അടുത്ത് വന്നു എന്നിട്ടു എന്റേത് ചുണ്ടത്ത് ഒരുഉമ്മതന്നുവളരെ ചുവന്ന ചുണ്ടായിരുന്നു തേൻ മധുരം ഉണ്ടായിരുന്നു ഞാൻ അത് രുചിച്ചു പെട്ടന്ന് ഞാൻ ഉണർന്നു തുടർന്ന് ലൂസിഡ് ഡ്രീമിന് ശ്രമിച്ചു നടന്നില്ല