Date: 7/17/2019
By sujith21kumar
ഞങ്ങൾ ഫാമിലി ടൂർ പോയി.ആദ്യദിവസം ഒരു ഹോട്ടലിൽ താമസിച്ചു. അടുത്ത ദിവസം അതിനേക്കാൾ മെച്ചപ്പെട്ട വേറെ ഹോട്ടലിൽ താമസിച്ചു. വിദേശികളായ ധാരാളം താമസക്കാർ അവിടെ ഉണ്ടായിരുന്നു. വളരെ മുന്തിയ ഹോട്ടലായിരുന്നത്. അടുത്ത ദിവസം ടൂർ കഴിഞ്ഞു വീട്ടിൽ എത്തി കതക് തുറക്കാൻ നിന്നപ്പോൾ ഒരു പട്ടിയെ ഒരു കൂട്ടം കുട്ടികൾ ചേർന്ന് ഓടിക്കുന്നു. അവർ കടന്ന് പോയ ശേഷം ആ പട്ടിയെ അനേഷിച്ചു 2-3 പെണുങ്ങൾ വന്നു. അവർ ഞങ്ങളോട് അനേഷിച്ചു. ഞങ്ങൾ ആ കുട്ടികൾ പോയ വഴി ചുണ്ടി കാട്ടി.