Dream

Date: 7/11/2019

By sujith21kumar

വീട് സ്വന്തമാക്കാൻ വന്നവരെ മറികടന്നു ഉയർന്ന വിലയ്ക്ക് ഞാൻ സ്വന്തമാക്കി. റൂമിൽ അനിയത്തി മെഡിറ്റേഷൻ ചെയ്യുന്നു. "ഇത് എവിടന്ന് പഠിച്ചു? " എന്ന് ചോദിച്ചപ്പോൾ "യുട്യൂബിൽ നിന്ന് തന്നെ " എന്ന് അവൾ പറഞ്ഞു. അപ്പോൾ ഭക്കൂ വന്നു അവന്റ കൂടെ സൈക്കിൾ എടുത്തു എവിടെയോ? പോയി. പോകുംവഴി മാളുവിന്റെ വീട്ടിൽ നിർത്തിയപ്പോൾ അവൻ പറഞ്ഞു തിരികെ വരുമ്പോൾ കയറാമെന്ന് പറഞ്ഞു. അവിടെ നിന്നും സൈക്കിൾ എടുത്തപ്പോൾ മാളുവിന്റെ കാൾ ഭക്കൂ പറഞ്ഞു കണ്ടു കാണും വിട്ടോ സമയം കളയണ്ട തിരിച്ചു വന്നിട്ട് കയറാമെന്ന്. വഴിയിൽ ലിയാ ആന്റിയെയും ശ്രെയയെയും കണ്ടു. അപ്പോൾ അമ്മ വിളിച്ചു. എഴുന്നേറ്റു