Date: 7/8/2019
By Abe
ഈ MG സർവകലാശാലയിൽ നിന്നും ഒരു കാര്യം നടത്താൻ ഭയങ്കര ബുദ്ധിമുട്ടാണ്. അത് കൊണ്ട് അവരെ ആസ്യയിക്കാതെ എല്ലാം സ്വയം ചെയ്യാനായി അവരുടെ website ളു ഒരു ID ഉണ്ടാക്കി മറ്റുള്ളവർ സർവകലാശാലയിൽ പോയി അവരുടെ കാര്യങ്ങൾ അടിപൊളിയായി ചെയ്തു, ഞാനതു സ്വയം ചെയ്യാൻ ശ്രമിച്ചു, പക്ഷെ ഞാനുദ്ദേശിച്ച പോലെ എളുപ്പമല്ലായിരുന്നു അത്.