പാട്ട് താലപ്പൊലി

Date: 7/27/2019

By sujith21kumar

ഇത്തവണ ദേവി അമ്പലത്തിലെ താലപ്പൊലിക്ക് നേരത്തെ നോട്ടീസ്. ഇത്തവണ ആന എഴുന്നുള്ളിപ്പ് വേറെ ആൾക്കാർക്ക്. ലാസ്റ്റ് ദിവസം പോയിട്ട് 3ദിവസം അവർക്ക് തന്നെ. പോലീസ് സ്റ്റേഷൻ പറയും അവർക്ക്.4 ദിവസവും വലിയ ആനകൾ. മംഗലാംകുന്ന് കർണ്ണനും പിന്നെ മറ്റുള്ളതും മംഗലാംകുന്ന് ആനകൾ തന്നെ. ഞാൻ അത് കമ്മിറ്റിയിൽ ചോദിച്ചപ്പോൾ. ഇത്തവണ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൂട്ടി എഴുന്നളിപ്പിൽ മ്മ്‌ടെ ഭഗവതിക്ക് നല്ല സ്ഥാനം കിട്ടിയിട്ടുണ്ട്. അതിന്റ എഴുന്നുള്ളത് എനിക്ക് തരാമെന്നു പറഞ്ഞു.