Date: 7/27/2019
By sujith21kumar
സ്കൂളിലെ ജൂബിലി ബിൽഡിങ്ങിൽ ഷാമിയാന പന്തൽ ഇട്ടു. എന്തോ ഫുഡ് പരിപാടിയാണ്. ഞാനും പട്ടവും കൂടി അവിടെ ചെന്നപ്പോൾ ഹാത്തിനെ കണ്ടു. പരസ്പരം കെട്ടിപിടിച്ചു. വിശേഷങ്ങൾ പങ്ക് വെച്ച്.