Dream

Date: 7/9/2019

By sujith21kumar

ഞാനും അച്ഛനും അനിയത്തിയും കുടി ചെടി ചട്ടിയോ എന്തോ വാങ്ങാൻ എവിടെയോ പോയി വരും വഴി നടയിൽ നിർത്തി. അവിടെ കളർ പെയിന്റ് അടിച്ച ഒരു ചട്ടിയാണ് അച്ഛൻ വാങ്ങാൻ ഉദേശിച്ചത്‌. പക്ഷെ അത് അവിടെ ഉണ്ടായിരുന്നില്ല. വേറെ സ്ഥലങ്ങളിൽ അനേഷിച്ചു എങ്കിലും അത് കിട്ടിയില്ല