Date: 7/12/2019
By Arun828
ഞാനും എന്റെ ഫ്രണ്ട് ബിൻസിയും കൂടി ഊട്ടിലേക് പോയി. അതിന് ശേഷം പിറ്റേന്നു രാവിലെ കാടിനുള്ളിൽ ഒരമ്പലത്തിലെക്കി പോയി ഞങ്ങൾ രണ്ടാളും...പെട്ടന്ന് എനിക്കി ഒരു കോൾ വന്നു ഞാൻ അവിടുന്നു പൊന്നു .ബിൻസിയുടെ കാര്യം മറന്നു പോയി .റിസോർട്ടിൽ എത്തിയതിന് ശേഷം ആണ് അവളെ കൂട്ടാൻ മറന്നു എന്ന് മനസിലായത് .പിന്നെ ഫോണ് എടുത്ത് വിളിച്ചു നോക്കി അപ്പോൾ അവൾ ഏതോ ബസിൽ കയറി വരുന്നുണ്ടെന്നും എവിടെ ആണ് സ്ഥലം എന്നൊന്നും അറിയില്ല എന്നു പറഞ്ഞു .അവൾ ഫോൺ കണ്ടക്ടറുടെ കയ്യിൽ കൊടുത്തു ഞാൻ അയാളോട് സ്ഥലം പറഞ്ഞു കൊടുത്തു ..അവൾ അവിടെ ഇറങ്ങി...