Date: 9/24/2019
By navaneeth
നാട്ടിൽ പയ്യമ്മാരെ എല്ലാം ചേർത്ത് പല ടീമുകളായി തിരിച്ചിരിക്കയാണ്, football ⚽️കൊണ്ട് കോർക്കാൻ. നിർഭാഗ്യവശാൽ ഞങ്ങളുടെ ടീം ദുർബലരാണ്. എല്ലാവരും എന്നെ ഒരു പ്രതീക്ഷയായി കണക്കാക്കുന്നു. എന്നാൽ കളിയിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കാനാവുമോ എന്നതിൽ ഞാൻ ആശങ്കാകുലനാണ്. അതിനെ അതിജീവിക്കാൻ ഞാൻ കായികമായി തയ്യാറെടുപ്പുകൾ തുടങ്ങുന്നു.