ഇന്ന് അഖിലിനെ സ്വപ്നം കണ്ടു. അവനിപ്പോഴും എന്തോ തരികിട പരിപാടിയുമായി നടക്കുകയാണെന്ന് അവനോടുള്ള പോലീസുകാരുടെ പെരുമാറ്റത്തിലും, അവൻറെ കരച്ചിലിലും മനസ്സിലായ...
എൻറെ ഏറ്റവും അടുത്ത രണ്ടു പേർ, അതൊരു ആൺകുട്ടിയും പെൺകുട്ടിയുമാണ്. ഏതോ ക്രിമിനൽ കുറ്റം ചെയ്തിരിക്കുന്നു. എന്താണെന്ന കാര്യം വ്യക്തമല്ല. എങ്കിലും പോലീസ് അവ...
സ്വകാര്യ ശൗചാലയം ഗത്യന്തരമില്ലാതെയാണ് ഞാനും എൻറെ കൂട്ടുകാരും ഉപയോഗിച്ചത്. പൊതുമുതലല്ലാത്തൊരു കാര്യം ഉപയോഗിച്ചതിൽ നന്നേ കുറ്റബോധം ഉണ്ടായതിനാൽ അവിടെ വെച്...
പഴയ ഡിഗ്രി കാലഘട്ടത്തിലേക്ക് മനസ്സ് വഴുതി വീണു. കോളേജിൽ വെച്ച് സ്വന്തം freinds നെ കാണുന്നതിലേറെ തീരെ ഓർക്കാറേയില്ലാത്ത കുറച്ച് junior പെൺ കുട്ടികളെയാണ് ...
ഒരു പ്രത്യേഗ സംഘം പോലിസ് എന്നെയും കൂട്ടുകാരെയും പിന്തുടരുകയും സഹി കെടുമ്പോൾ ഞങ്ങൾ പ്രതികരിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. രക്ഷപ്പെടാന...
നാട്ടിൽ പയ്യമ്മാരെ എല്ലാം ചേർത്ത് പല ടീമുകളായി തിരിച്ചിരിക്കയാണ്, football ⚽️കൊണ്ട് കോർക്കാൻ. നിർഭാഗ്യവശാൽ ഞങ്ങളുടെ ടീം ദുർബലരാണ്. എല്ലാവരും എന്നെ ഒരു പ...
ഒരിക്കൽ ഞാനും ചങ്ങാതിയും കൂടി പ്രകൃതിഭംഗി ആസ്വദിക്കാൻ ഒരിടം വരെ പോയി. അവൻറെ സ്കൂട്ടറിലാണ് ഞങ്ങൾ പോയത്. കാഴ്ച്ചകളെല്ലാം കണ്ട് തിരിച്ച് വരും വഴി ഒരു പൂച്ച...
പഴയതും ഒരു ഇല്ലത്തിനോട് സാമ്യം തോന്നിപ്പിക്കുന്നതുമാണ് എൻറെ വീട്. പകലെന്നോ രാത്രിയെന്നോ വെത്യാസമില്ലാതെ ഉള്ളിൽ സദാ അരണ്ട വെളിച്ചമാണ്. അമ്മയെയും അ...