Date: 9/26/2019
By navaneeth
പഴയ ഡിഗ്രി കാലഘട്ടത്തിലേക്ക് മനസ്സ് വഴുതി വീണു. കോളേജിൽ വെച്ച് സ്വന്തം freinds നെ കാണുന്നതിലേറെ തീരെ ഓർക്കാറേയില്ലാത്ത കുറച്ച് junior പെൺ കുട്ടികളെയാണ് കണ്ടത്. പഴയ പരിചയം പുതുക്കാൻ അവർ ഓടി വന്നു. എൻറെ കുറച്ച് freinds കൂടെ ഉണ്ടായിരുന്നുവെങ്കിലും അവർ എന്നോട് മാത്രം സംസാരിച്ചു. College ൽ നിന്നും തിരിച്ച് പോകും വഴി പോലിസ് ചെക്കിംഗ് വല്ലാതെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.