Date: 10/3/2019
By navaneeth
ഇന്ന് അഖിലിനെ സ്വപ്നം കണ്ടു. അവനിപ്പോഴും എന്തോ തരികിട പരിപാടിയുമായി നടക്കുകയാണെന്ന് അവനോടുള്ള പോലീസുകാരുടെ പെരുമാറ്റത്തിലും, അവൻറെ കരച്ചിലിലും മനസ്സിലായി. ഒരു structure ൽ തൂക്കിയെടുത്ത് കൊണ്ട് പോവുകയാണവനെ.