Date: 9/25/2019
By navaneeth
ഒരു പ്രത്യേഗ സംഘം പോലിസ് എന്നെയും കൂട്ടുകാരെയും പിന്തുടരുകയും സഹി കെടുമ്പോൾ ഞങ്ങൾ പ്രതികരിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഞങ്ങൾ കൂട്ടം തെറ്റി പല വഴികളായി പിരിയുന്നു. ഞാൻ കാട്ടിലൂടെയും മേട്ടിലൂടെയും ഓടി. എവിടെ പോയാലും uniform ധരിക്കാത്ത ആ officer എന്നെ നിഷ്പ്രയാസം പിന്തുടർന്നു കൊണ്ടേയിരുന്നു. അങ്ങനെ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ യാദൃശ്ചികമായി ഞാൻ എൻറെ സ്കൂളിലെത്തി. അവിടെ അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം പുറത്തിറങ്ങി നിൽപുണ്ടായിരുന്നു. അവരെല്ലാവരും എന്നോട് കുശലം ചോദിച്ചു. Police officer അവിടെയും എത്തി. ഗദ്യന്തരമില്ലാതെ ഞാനെൻറെ ഓട്ടം തുടരുക തന്നെ ചെയ്യുന്നു.